March 26, 2026

Month: November 2024

ഐഫോൺ 17 എയർ: ഏറ്റവും കട്ടി കുറഞ്ഞ ഐഫോൺ; പുതിയ റിപ്പോർട്ടുകൾ

മുംബൈ: ആപ്പിളിന്റെ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയർ (അല്ലെങ്കിൽ ഐഫോൺ 17 സ്ലിം) മുൻ സൂചനകളേക്കാൾ കുറവ് കട്ടിയുള്ളതായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

സ്വർണം പവന് 960 രൂപ കുറഞ്ഞു

സ്വര്‍ണവിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7080 രൂപയും പവന് 56640...

സ്റ്റാറ്റസ് മെൻഷൻ വൻ വിജയമായി, വാട്‌സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ്; ഇനി ഗ്രൂപ്പുകളെയും ടാഗ് ചെയ്യാം

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഉപയോക്താക്കളിൽ പലരും സ്റ്റാറ്റസ് വ്യൂവേഴ്‌സ് എണ്ണം പരിശോധിക്കാറുള്ളവരായിരിക്കും. ഇതിനു മുകളിലായി, മെറ്റ പുറത്തിറക്കിയ മെൻഷൻ ഓപ്ഷൻ വലിയ രീതിയിലാണ് ഹിറ്റ് ആയത്. ഇതിന്റെ വിജയത്തിനുശേഷം,...

ജീവനക്കാരുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കാൻ എഐ സോഫ്‌റ്റ്‌വെയർ: ജോലിസ്ഥലത്തെ സ്വകാര്യതയ്ക്ക് വെല്ലുവിളി

ജീവനക്കാരെ അറിയിക്കാതെയാണ് ഇപ്പോൾ ഒരുകൂട്ടം എഐ സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കുന്നത്. ഈ സോഫ്റ്റ്‌വെയറുകൾ ഡെസ്ക്ടോപ്പിന്‍റെ സ്ക്രീൻഷോട്ടുകൾ എടുത്ത് ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. നിങ്ങള്ക്ക് ചിലതൊന്നും അറിയാതെ തന്നെ കമ്പ്യൂട്ടറിലെ...

സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് വർധിപ്പിച്ച് കേരളബാങ്ക്

കേരളബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക്‌ വർധിപ്പിച്ചു. ഒന്നുമുതൽ രണ്ടുവരെ വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 8.25 ശതമാനമാണു പുതുക്കിയ നിരക്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പലിശ നിരക്കിന് സമാനമാണ്...

കണ്ണൂർ – ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പുതിയ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ ആരംഭിക്കും. ഡൽഹിയിൽ നിന്ന് രാത്രി 10:10ന് പുറപ്പെടുന്ന വിമാനം, പുലർച്ചെ 1:20...

ബൾഗേറിയയും റൊമാനിയയും ഇനി ഷെങ്കന്‍ വിഭാഗത്തിലേക്ക്‌

ബള്‍ഗേറിയയും റൊമാനിയയും യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ വിസാ സമ്പ്രദായത്തിലേക്ക് കടക്കാനൊരുങ്ങുന്നു. പൂര്‍ണ അംഗത്വത്തിന് അടുത്താണ് ഇരു രാജ്യങ്ങളും. 2024 ഡിസംബര്‍ 12-ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര...

സ്വർണ വായ്പ രംഗത്ത് പരസ്പര സഹകരണം; സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ ലിമിറ്റഡും ധാരണയായി

കൊച്ചി: സ്വർണ വായ്പ ബിസിനസ് മേഖലയിലെ പരസ്പര സഹകരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കും മുൻനിര ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡും തമ്മിൽ...

പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; പ്രൊഫഷണല്‍, ടെക്‌നിക്കല്‍ പഠനങ്ങള്‍ക്ക്

വിമുക്തഭടന്മാരുടെയും (ആര്‍മി/നേവി/എയര്‍ഫോഴ്‌സ്), വിമുക്ത ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെയും അര്‍ഹതയുള്ള വാര്‍ഡുകള്‍, വിധവകള്‍, എന്നിവര്‍ക്ക് പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിയിലേക്ക്...

കുടിവെള്ള വിതരണത്തിനൊരു സുസ്ഥിര മാതൃക; ഫിൻലണ്ടിൽ തിളങ്ങി കേരളത്തിന്റെ സ്റ്റാർട്ടപ്പ് അഗ്വ ഇന്ത്യ

കൊച്ചി : ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നടന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർട്ടപ്പ് മേളകളിൽ ഒന്നായ സ്ലഷ് 2024-ൽ നൂതനമായ കുടിവെള്ള വിതരണ വാട്ടർ മാനേജ്‌മെൻ്റ് പരിഹാരങ്ങൾ അവതരിപ്പിച്ചു...