March 22, 2026

Month: November 2024

സാംസംഗ് ബയോപിസിന്റെ വനിതാ സിഇഒ: കിം ക്യുങ്-ആ നിയമിതയായി

സാംസംഗ് ബയോപിസ് പുതിയ സിഇഒ ആയി കിം ക്യുങ്-ആയെ നിയമിച്ചു, സാംസംഗ് ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഇത്തരമൊരു തലപ്പത്ത് എത്തുന്നത്. ദക്ഷിണ കൊറിയയിലെ ഏറ്റവും...

കേരള ഗ്രാമീണ്‍ ബാങ്ക്-ബജാജ് അലയന്‍സ് പങ്കാളിത്തത്തില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍

ബജാജ് അലയന്‍സും കേരള ഗ്രാമീണ്‍ ബാങ്കും സംയുക്തമായി രണ്ട് പുതിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. കെ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈവ്‌സ്‌റ്റോക്ക് ഇന്‍ഷുറന്‍സ് എന്നിവയാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കായി...

16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്

16 വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ്. ഇത് സംബന്ധിച്ച ബില്‍ ഓസ്‌ട്രേലിയയിലെ ജനപ്രതിനിധി സഭ പാസാക്കി13 നെതിരെ 102 വോട്ടുകള്‍ക്ക്...

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. രണ്ട്...

ആറ് ട്രില്യൺ രൂപയുടെ കല്യാണ സീസൺ ബിസിനസ്

ഇന്ത്യയിൽ ഇപ്പോൾ കല്യാണകാലത്തിന്റെ തിരക്കാണ്. മോത്തിലാൽ ഓസ്വാൽ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡിന്റെ കണക്കുകൾ പ്രകാരം നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ...

ഡിസംബറിൽ ഐഎസ്ആർഒയുടെ മൂന്ന് വൻദൗത്യങ്ങൾ; സ്‌പാഡെക്സ് ഡോക്കിംഗ്, പ്രോബ-3, എൻവിഎസ്-2 വിക്ഷേപണങ്ങൾ

ബെംഗളൂരു:2024 അവസാനിക്കുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ മൂന്നു വമ്പൻ ദൗത്യങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ്. സ്പാഡെക്സ് (SPADEX) ഡോക്കിംഗ് പരീക്ഷണം ഉൾപ്പെടെ മൂന്ന് പ്രധാന പദ്ധതികളാണ് ഡിസംബറിൽ...

ക്യൂആര്‍ കോഡ് അധിഷ്ഠിത പുതിയ പാന്‍ കാർഡുമായി കേന്ദ്രസർക്കാർ

ക്യൂആര്‍ കോഡ് അധിഷ്ഠിത പുതിയ പാന്‍ കാര്‍ഡ് അവതരിപ്പിക്കാനൊരെുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായ ''സ്മാര്‍ട്ട് പാന്‍കാര്‍ഡ്'' വൈകാതെ തന്നെ ആദായ നികുതിദായകര്‍ക്ക് ലഭിക്കും. നികുതിദായകരെ സഹായിക്കുക...

സ്വർണവിലയിൽ നേരിയ വർധന; പവന് 200 രൂപ കൂടി

സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7105 രൂപയും പവന് 56840 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ...

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് തുറന്നു

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് പ്രവർത്തനമാരംഭിച്ചു. പ്രവർത്തന ക്ഷമതയും സേവന മികവും ഉറപ്പുവരുത്തി ക്യാഷ് മാനേജ്‌മന്റ്...

ഏലക്ക വിൽപന സജീവം, തളർന്നു നാളികേരവിപണി, മിനുക്കി റബർ വിപണി

ഉത്സവ സീസണിലെ ഉയർന്ന ഡിമാന്റ് ഏലക്ക വിപണിയെ സജീവമാക്കി. ആഭ്യന്തരവും വിദേശവുമായ ഇടപാടുകാർ ലേലത്തിനെത്തുന്ന ചരക്കുകൾ ഏറ്റെടുക്കാനായി മത്സരം തുടരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലേലത്തേക്ക് എത്തുന്ന...