March 26, 2026

Month: November 2024

അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷന്‍

അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. വൈദ്യുതി ബോർഡ് മധ്യമേഖല വിതരണ വിഭാ​ഗത്തിന്റെ കീഴിൽ...

ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നം വിതരണം ചെയ്തു; ഫ്ലിപ്കാര്‍ട്ടിന് 10,000 രൂപ പിഴയിട്ട് കോടതി

ബെംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനെതിരെ യുവതി നല്‍കിയ പരാതിയില്‍ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. "നോ റിട്ടേൺ പോളിസി" എന്ന...

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7090 രൂപയും പവന് 56720 രൂപയുമായി....

സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല

പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാലാം ഭരണപരിഷ്ക്കാര കമീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച...

വിഴിഞ്ഞം തുറമുഖം: സപ്ലിമെന്ററി കരാർ നാളെ ഒപ്പിടും

വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാറിൽ സർക്കാർയും അദാനി പോർട്സും നാളെയോടെ ഒപ്പുവെക്കും. 2024 ഡിസംബർക്ക് മുൻപായി തുറമുഖം കമ്മീഷൻ ചെയ്യുന്നതിന് നിയമപരമായ ഉറപ്പു നൽകുന്നതാണ്...

കാപ്പി വില കുതിച്ച്: കുരുമുളക്, റബർ വിലയിലും ഉയർച്ച

തെക്കൻ കേരളത്തിൽ മഴയുടെ തീവ്രത കുറയുന്നതോടെ റബർ ടാപ്പിങ്ങിൽ പ്രതിസന്ധി തുടർന്നിരിക്കുന്നു. കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ്, ലാറ്റക്സ് ലഭ്യത കുറയുകയും അതിനാൽ ടയർ വ്യവസായികൾ നിരക്ക്...

ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ് ഡ്രാഗണ്‍ 8 എലൈറ്റ് ഫ്‌ളാഗ്ഷിപ്പുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫ്‌ളാഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി. ബോണ്‍ ടു എക്‌സൈറ്റഡ് എന്ന മുദ്രാവാക്യവുമായാണ് റിയല്‍മിയുടെ ജിടി...

ഒറ്റ ചാർജിൽ 100 കിലോമീറ്റർ, ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) തന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടറുകളായ ആക്‌ടീവ ഇ (Activa e)യും ക്യുസിവൺ (QC1)യും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇവ...

സൈബര്‍ തട്ടിപ്പില്‍ ഇന്ത്യക്ക് 11,333 കോടി രൂപ നഷ്ടം

ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകള്‍ മൂലം 2024ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടെ 11,333 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍...