March 24, 2026

UAEൽ യുവതി യുവാക്കൾക്കും വിമുക്തഭടന്മാർക്കും സെക്യൂരിറ്റി ഓഫീസറുന്മാരാകാം

0
portrait-male-security-guard-with-radio-station-camera-screens

കൊച്ചി: യുഎഐയിൽ യുവതീയുവാക്കൾക്കും വിമുക്തഭടന്മാർക്കും തൊഴിലവസരം. 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്കും മുപ്പതിനും 45നും ഇടയിൽ പ്രായമുള്ള വിമുക്തഭടന്മാർക്കുമാണ് സെക്യൂരിറ്റി ഓഫീസറായി അവസരമുള്ളത്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഇംഗ്ലീഷിൽ പരിജ്ഞാനം ഉള്ളവരെ കാത്തിരിക്കുന്നത് പ്രതിമാസം 75000 രൂപയാണ്. ശമ്പളത്തിന് പുറമെ താമസവും യാത്ര സൗകര്യവും കമ്പനി ഉറപ്പു നൽകുന്നുണ്ട്.

വിമുക്തഭടന്മാർക്ക് പ്രതിമാസം 80,000 രൂപയും താമസ-യാത്ര സൗകര്യങ്ങളും കമ്പിനി ഉറപ്പു നൽകുന്നുണ്ട്. ഒക്ടോബർ 10ന് എറണാകുളത്ത് കളമശ്ശേരി ലിറ്റിൽ ഫ്ലവർ ഇൻസ്റ്റ്യൂട്ടിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായും കൂടുതൽ അറിയുവാനും ചുവടെയുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.9207867311, 9526709710, 9656278863, 8547578863

Leave a Reply

Your email address will not be published. Required fields are marked *