യുവതി യുവാക്കൾക്ക് ദുബായിയിൽ സെക്യൂരിറ്റി ഓഫീസറാകാം; കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ഒക്ടോബർ 25,26 തീയതികളിൽ
യുവതി യുവാക്കൾക്ക് ദുബായിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 21 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 70,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്.
ഒക്ടോബർ 25ന് കൊല്ലം കരുനാഗപ്പള്ളി കെ സി സെന്ററിന് സമീപമുള്ള ഗ്രാസ് ഹോപ്പർ ഹോട്ടലിലും ഒക്ടോബർ 26ന് എറണാകുളം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലും കമ്പിനി നേരിട്ട് നടത്തുന്ന പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
