തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതികൾക്കായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നിന്നും ക്ഷീരശ്രീ പോർട്ടൽ മുഖേന (www.ksheerasree.kerala.gov.in) 31 വരെ അപേക്ഷിക്കാൻ അവസരം.
കൂടുതൽ വിവരങ്ങൾ ബ്ലോക്തല ക്ഷീരവികസന യൂണിറ്റിൽ നിന്നും ലഭ്യമാണ്.