March 22, 2026

പ്രവർത്തനം വിപുലമാക്കാനൊരുങ്ങിയെസ് ബാങ്ക്

0
yes-bank

കൊച്ചി: യെസ് ബാങ്ക് പുതിയ ശാഖകളും എൻആർഐ സേവനങ്ങളുമായി കേരളത്തിൽ സാന്നിധ്യം വിപുലമാക്കുന്നു.

നിലവിൽ 22 ശാഖകളുള്ള ബാങ്ക് കൊച്ചിയിൽ രണ്ടും തിരുവനന്തപുരം- കോഴിക്കോട് നഗരങ്ങളിൽ ഓരോന്നും വീതം സ്‌ഥാപിക്കാൻ ഒരുങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *