February 4, 2026

ഇന്ത്യയിൽ 10 പ്രീമിയം സർവീസ് സെന്ററുകൾ ആരംഭിച്ച് ഷോവോമി

0
Untitled design - 2025-10-07T174718.274

കൊച്ചി: ഗ്ലോബൽ ടെക്നോളജി ബ്രാൻഡായ ഷവോമി കൊച്ചിയിലെ രാജ്യത്തെ തന്നെ പ്രധാന നഗരങ്ങളിലായി 10 പ്രീമിയം സർവീസ് സെന്ററുകൾ തുടങ്ങി. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. മികച്ച സേവനാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം.

Leave a Reply

Your email address will not be published. Required fields are marked *