ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഒരുക്കാൻ വിൻസൊ
കൊച്ചി: ഗ്ലോബൽ സെൻ്റർ ഓഫ് എക്സലൻസ് ഒരുക്കാൻ സോഷ്യൽ ഗെയിമിംഗ് സംവിധാനമായ വിൻസൊ. ആമസോൺ വെബ് സർവീസസുമായി ചേർന്നാണ് ഈ പുതിയ പദ്ധതി.
25 കോടി സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശികഭാഷാ സോഷ്യൽ ഗെയിമിംഗ് പരസ്‌പര വിനോദ സംവിധാനമാണ് വിൻസൊ.വിൻസൊയുടെ അഭിമാനപദ്ധതിയായ ഗ്ലോബൽ സെന്റ്റർ ഒഫ് എക്‌സലൻസ് പ്രവർത്തിക്കുക വാണിജ്യ മന്ത്രാലയവുമായി ചേർന്നാണ്.
