March 16, 2026

പൊന്നേ നീ എങ്ങോട്ടാ; സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

0
29e39a663d6073c0b4c818f3c5011fc8

സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ്. പവന് ഇന്ന് വില 560 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 1,02,680 രൂപയായി മാറി. ഗ്രാമിന്റെ വില 70 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 12,765 രൂപയായി. ഗ്രാമിന് ഇന്നലെ 12,765 രൂപയായിരുന്നു വില.ഡിസംബർ 23- നാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്.

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ, രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *