February 4, 2026

വാട്ടർ എക്സ്പോ ഇന്നും നാളെയും

0
krishnankutty982023

കൊച്ചി: ജലശുദ്ധീകരണ സംരംഭകരുടെ സംഘടനയായ വാട്ടർ ട്രീറ്റ്‌മെൻ്റ പ്ലാൻ്റ് ഓൺട്രപ്രണേഴ്സ‌് രജിസ്ട്രേഡ് സൊസൈറ്റി (വാട്ടർ കേരള) സംഘടിപ്പിക്കുന്ന മൂന്നാമത് വാട്ടർ എക്സ്പോ ഇന്നും നാളെയുമായി നെടുമ്പാശേരി ഇന്നാറ്റെ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനം മന്ത്രി കെ. കൃഷ്‌ണൻകുട്ടി നിർവഹിക്കും. ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *