വോൾവോ ഇഎക്സ് 30 കേരളത്തിൽ
കൊച്ചി: വോൾവോയുടെ പുതിയ ഇലക്ട്രിക് കാറായ ഇഎക്സ് 30 കേരളത്തിൽ അവതരിപ്പിച്ചു.19ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 39,99,000 രൂപയ്ക്ക് കാർ സ്വന്തമാക്കാം.അതെസമയം വോൾവോയുടെ കൊച്ചി ഷോറൂമിൽ ടെസ്റ്റ് ഡ്രൈവിംഗിന് അവസരമുണ്ട്.
നവംബർ ആദ്യവാരം ഡെലിവറി തുടങ്ങും. ബംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള പ്ലാന്റിലാണ് ഇഎക്സ് 30 അസംബിൾ ചെയ്യുന്നത്. ഓഫർ പരിമിത കാലത്തേക്ക് മാത്രം.
