വർമ ഹോംസിന് അവാർഡ്
കൊച്ചി: ക്രെഡായ് നാഷണൽ റിയൽ എസ്റ്റേറ്റ് എക്‌സലൻസ് അവാർഡിന്‍റെ ഒന്നാം പതിപ്പിൽ എമർജിംഗ് ഡെവലപ്പർ വിഭാഗത്തിൽ റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി വർമ ഹോംസ്.
ഈ അവാർഡ് റിയൽ എസ്റ്റേറ്റ് രംഗത്ത് വർമ ഹോംസ് പാലിക്കുന്ന ഗുണനിലവാരം, രൂപകല്പനാ മികവ്, കാര്യക്ഷമത വിലയിരുത്തിയാണ്.ഇന്ത്യയിലെ 500 ഡവലപ്പർമാരുടെ 800 ൽ ഏറെ പദ്ധതികളാണ് മത്സരത്തിന്‍റെ ആദ്യഘട്ടത്തിൽ മാറ്റുരച്ചത്.
