February 1, 2026

10,000 കോ​ടി ക​ട​ന്ന് യു​ടി​ഐ വാ​ല്യു ആ​സ്തി​ക​ള്‍

0
IMG-20251113-WA0005

കൊ​​​​ച്ചി: യു​​​​ടി​​​​ഐ വാ​​​​ല്യു ഫണ്ട് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മൊ​​​​ത്തം ആ​​​​സ്തി​​​​ക​​​​ള്‍ 10,000 കോ​​​​ടി രൂ​​​​പ ക​​​​ട​​​​ന്ന​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.2005 ലാ​​​​ണ് ഫ​​​​ണ്ട് തുടങ്ങിയത്. ഒ​​​​ക്ടോ​​​​ബ​​​​ര്‍ 31 വ​​​​രെ ഫ​​​​ണ്ടി​​​​ന്‍റെ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 66 ശത​​​​മാ​​​​നം ലാ​​​​ര്‍​ജ് ക്യാ​​​​പ് ഓഹ​​​​രി​​​​ക​​​​ളി​​​​ലും ബാ​​​​ക്കി മിഡ് ആ​​​​ൻ​​​​ഡ് സ്മോ​​​​ള്‍ ക്യാപ് ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ്.

പോ​​​​ര്‍​ട്ട്ഫോ​​​​ളി​​​​യോ​​​​യി​​​​ല്‍ ലാര്‍​ജ് ക്യാ​​​​പ് ഷെ​​​​യ​​​​റു​​​​ക​​​​ള്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ പ്രാ​​​​ധാ​​​​ന്യം ല​​​​ഭി​​​​ക്കു​​​​മ്പോ​​​​ഴും മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യ വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി മി​​​​ഡ് ക്യാ​​​​പ് നി​​​​ക്ഷേ​​​​പം കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ത്യാ​​​​സ​​​​പ്പെ​​​​ടാ​​​​നി​​​​ട​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *