March 20, 2026

ഉഷാറായി പൈനാപ്പിള്‍ വിപണി

0
images (2) (17)

സംസ്ഥാനത്തെ പൈനാപ്പിൾ വിപണി ഇപ്പോൾ ആവേശത്തോടെ മുന്നേറുകയാണ്. പൈനാപ്പിൾ വിപണിയെ സംബന്ധിച്ച് എപ്പോള്‍ വില കൂടുമെന്നോ കുറയുമെന്നോ കൃത്യമായി പറയാന്‍ പറ്റാത്ത സാഹചര്യമാണ്. 2024 ന്റെ തുടക്കത്തില്‍ കര്‍ഷകരെ നിരാശയിലാക്കിയ പൈനാപ്പിള്‍ തോട്ടങ്ങള്‍ ഇപ്പോള്‍ ഉഷാറായി തിരിച്ചു വന്നിരിക്കുകയാണ്. പൈനാപ്പിളിനിപ്പോൾ ഒരേ സമയം വിലയും ഡിമാന്‍ഡും ഉയര്‍ന്നു നില്‍ക്കുന്നതാണ് കാരണം. കടുത്ത വേനലില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചുവരവിന്റെ ഓണമാകും ഇത്തവണയെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *