February 4, 2026

ശബരിമലയില്‍ താൽകാലിക നിയമനം; ഇപ്പോൾ അപേക്ഷിക്കാം

0
sabarimala-2-jpg

ശബരിമല മണ്ഡല തീർത്ഥാടാനത്തോടനുബന്ധിച്ച്‌ ദിവസവേതനാടിസ്ഥാനത്തില്‍ പുരുഷന്മാരെ നിയമിക്കുന്നു. ശബരിമല പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. നിലവില്‍ 300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

18 നും 67 നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷ നല്‍കാം.നിയമനം സംബന്ധിച്ച്‌ വിശദ വിവരങ്ങള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്സൈറ്റില്‍ (www.travancoredevaswomboard.org) ലഭ്യമാണ്. 650 രൂപയാണ് ദിവസവേതനമായി ലഭിക്കുക. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26.

Leave a Reply

Your email address will not be published. Required fields are marked *