March 20, 2026

ക്രി​സ്മ​സ് ഓ​ഫ​റുമായി ടെ​ക് ക്യൂ​

0
IMG-20251222-WA0009

കൊച്ചി: ടെ​​​ക്‌ ക്യൂ 2025 ക്രിസ്മ​​​സ് ഓ​​​ഫ​​​ര്‍ കോ​​​ര്‍​പ​​​റേ​​​റ്റ് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ല്‍ ഉമാ തോ​​​മ​​​സ് എം​​​എ​​​ല്‍​എ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.ടെ​​​‌ക് ക്യൂ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അംഗ​​​ങ്ങ​​​ളാ​​​യ ഫാ​​​ത്തി​​​മ ഷൗ​​​ക്ക​​​ത്ത്, ന​​​ഫീ​​​ല അ​​​ന്‍​വ​​​ര്‍ തുടങ്ങിയവർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

10,000 രൂ​​​പ വരെ ക്യാഷ് ബാ​​​ക്ക് കി​​​ട്ടു​​​ന്ന രീ​​​തി​​​യി​​​ൽ ഈ ​​​മാ​​​സം 31 വരെയാണ് ടെ​​​ക്മ​​​സ് ഓ​​​ഫ​​​റു​​​ക​​​ള്‍ അവതരിപ്പിച്ചിരിക്കുന്നത്.മു​​​ൻ​​​നി​​​ര മൊ​​​ബൈ​​​ല്‍, ലാപ്ടോ​​​പ് അ​​​ക്‌​​​സ​​​സ​​​റീ​​​സ് ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ സ്റ്റാ​​​ഫു​​​ക​​​ളും ഡി​​​സ്ട്രി​​​ബൂ​​​ട്ട​​​ർ​​​മാ​​​രും പരി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *