3.99 ലക്ഷം ഓൺ റോഡ് പ്രൈസിൽ ടാറ്റ ടിയാഗോ
കൊച്ചി: മികച്ച ഇയർ എൻഡ് ഓഫറുകളുമായി ലക്സോൺ ടാറ്റയിൽ “ലക്സ്മസ് വിന്റർ കാർണിവൽ’ തുടങ്ങി. ടാറ്റ ടിയാഗോ 3.99 ലക്ഷം രൂപയ്ക്കും ടിയാഗോ ഇവി 6.99 ലക്ഷം രൂപയും ഓൺറോഡ് (എല്ലാ കൺസ്യൂമർ ഓഫറുകളും ഉൾപ്പെടെ) വിലയിൽ സ്വന്തമാക്കാൻ അവസരമുണ്ട്.
അതെസമയം ടാറ്റ ഓൾട്രോസ്, പഞ്ച്, നെക്സോൺ, കർവ്, ഹാരിയർ മോഡലുകളിലും ഒട്ടേറെ ഓഫറുകൾ. കൂടാതെ ടെറേറിയം മേക്കിങ്, കാൻഡിൽ മേക്കിങ്, കാരൾ മത്സരം, ലിറ്റിൽ സാന്റ മത്സരം തുടങ്ങിയ പ്രോഗ്രാമുകളും ലക്സ്മസ് വിന്റർ കാർണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്:7511160000www.luxontata.com. സന്ദർശിക്കുക
