January 29, 2026

‘ടാസ്‌ക്’ വാർഷിക സംഗമം നാളെ

0
images

കൊച്ചി: ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് സർവൈവൽ കേരളം (ടാസ്ക്) സംഘടനയുടെ വാർഷിക സംഗമം എറണാകുളം താജ് വിവാന്തയിൽ നാളെ വൈകിട്ട് 4:30 ന് നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അക്ബർ ഗ്രൂപ്പ് സ്ഥാപകനും സിഎംഡിയുമായ കെ. വി. അബ്ദുൽ നാസറിനെ ആദരിക്കുമെന്ന് ജനറൽ സെക്രട്ടറി സി.കെ. ജുബൈർ, കൺവീനർ പി.കെ.അബ്ബാസ് തുടങ്ങിയവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *