February 4, 2026

സിനർജി എജ്യൂ എക്സ്പോ നാളെ

0
IMG-20251121-WA0011

കൊച്ചി: സിനർജി എജ്യൂഎക്സ്പോ- 2025, കാലടി മറ്റൂർ ശ്രീശാരദാ വിദ്യാലയയിൽ നാളെ രാവിലെ 9 മുതൽ 5 വരെ നടക്കും.

സിനർജി എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റും കൊച്ചി മെട്രോ സഹോദയയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *