March 21, 2026

സുപ്ര പസിഫിക് ഇൻഷുറൻസ് രംഗത്ത്

0
images

കൊച്ചി: ബാങ്ക് ഇതര ധനകാര്യസ്‌ഥാപനമായ സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവിസസിന് ഇൻഷുറൻസ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഐആർഡിഎ അംഗീകാരം ലഭിച്ചു.

എച്ച്ഡിഎഫ‌ി ലൈഫ്, കെയർ ഹെൽത്, ഐസിഐസിഐ ലൊംബാർഡ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ധാരണ പത്രം ഒപ്പുവച്ചതായി മാനേജിങ് ഡയറക്ടർ ജോബി ജോർജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *