March 20, 2026

എസ്‌യുഡി ലൈഫ് ഗിഫ്റ്റ് സിറ്റി ഫണ്ടുകള്‍ തുടങ്ങി

0
n6939998311766380110707fb9e4c369ea5fc1716599829248b60bd5566d3f8a34ec81b84ee677376d46879

കൊച്ചി: സ്റ്റാർ യൂണിയൻ ദായ്‌ഇച്ചി ലൈഫ് ഇന്ഷ്വറൻസ് കമ്പനി ലിമിറ്റഡ് പുതിയ ലൈഫ് ഇന്ഷ്വറൻസ് സ്കീമുകളായ എസ്യുഡി ലൈഫ് ഗിഫ്റ്റ് ഗ്ലോബൽ ഓപ്പർച്യൂണിറ്റി മാക്സിമൈസർ ഫണ്ട്, എസ്യുഡി ലൈഫ് ഗിഫ്റ്റ് ഇന്ത്യ ഫോക്കസ്ഡ് ഫണ്ട് തുടങ്ങിയവ ആരംഭിച്ചു.

അതെസമയം ഇക്വിറ്റികളിൽ പ്രധാന വിഹിതം കേന്ദ്രീകരിച്ചിരിക്കുന്ന എസ്യുഡി ലൈഫ് ഗ്ലോബൽ ഓപ്പർച്യൂണിറ്റി മാക്സിമൈസർ ഫണ്ട് അന്താരാഷ്ട്ര വിപണികളിലും ആസ്തി ക്ലാസുകളിലും വൈവിധ്യമാർന്ന അവസരങ്ങൾ നൽകുന്നുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *