March 17, 2026

സ്ട്രീക്സ് ഷൈൻ ബ്രാൻഡ് അംബാസഡർ സാറ അലി ഖാൻ

0
images (1) (2)

തിരുവനന്തപുരം: ഹൈജീനിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കേശ പരിചരണ ബ്രാൻഡായ സ്ട്രീക്‌സ് ഷൈൻ ഹെയർ സീറത്തിൻ്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം സാറ അലി ഖാനെ നിയമിച്ചു.

ഇപ്പോൾ 45 മില്ലി, 100 മില്ലി, 200 മില്ലി എന്നീ അളവുകളിലും സീറം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *