February 4, 2026

കാ​പ്പി ക​ര്‍​ഷ​ക​ർ​ക്കാ​യി എ​ഫ്എ​സ്പി പ്രഖ്യാ​പി​ച്ച് സ്റ്റാര്‍​ബ​ക്സ്

0
images

കൊ​​​​ച്ചി: 2030 ഓ​​​​ടെ 10,000 കാ​​​​പ്പി ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ ശക്തീക​​​​ര​​​​ണം ല​​​​ക്ഷ്യ​​​​മാ​​​​ക്കി കൊണ്ട് സ്റ്റാ​​​​ര്‍​ബ​​​​ക്സ് കോഫി ക​​​​മ്പ​​​​നി ഫാ​​​​ര്‍​മ​​​​ര്‍ സപ്പോ​​​​ര്‍​ട്ട് പാ​​​​ര്‍​ട്ണ​​​​ര്‍​ഷി​​​​പ്പ് (എ​​​​ഫ്എ​​​​സ്പി) പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​മെ ആന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, ക​​​​ര്‍​ണാ​​​​ട​​​​ക, ത​​​​മി​​​​ഴ്നാ​​​​ട് എ​​​​ന്നീ സംസ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ക​​​​ര്‍​ഷ​​​​ക​​​​രു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് മാ​​​തൃ​​​കാ ഫാ​​​​മു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കും.

അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ കാ​​​​പ്പി ഉ​​​​ത്പാ​​​​ദ​​​​ന​​​​വും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ലാ​​​​ഭ​​​​വും ഉയർത്തുക, കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​തി​​​​രോ​​​​ധം വ​​​​ള​​​​ര്‍​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ എ​​​​ഫ്എ​​​​സ്പി വി​​​​ക​​​​സി​​​​പ്പി​​​​ക്കും.ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ കാ​​​​പ്പി കര്‍​ഷ​​​​ക​​​​ര്‍​ക്ക് ഉ​​​​യ​​​​ര്‍​ന്ന വി​​​​ള​​​​വ് ന​​​​ല്‍​കു​​​​ന്ന പ​​​​ത്തു ല​​​​ക്ഷം തൈ​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നും ടാ​​​​റ്റാ സ്റ്റാ​​​​ര്‍​ബ​​​​ക്സ് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *