September 7, 2025

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ

0
images (1) (8)

തിരുവനന്തപുരം: സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഇന്നും നാളെയും 1500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലീറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ 339 രൂപയ്ക്ക് സ്പെഷൽ ഓഫറായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *