January 28, 2026

രാജ്യത്തെ സ്വർണശേഖരത്തിന്റെ 40 ശതമാനം ദക്ഷിണേന്ത്യയിൽ

0
buy-gold-online-on-1001-rupees-only-1730192746138-16_9

ലോകത്തിലെ മൊത്തം സ്വർണശേഖരത്തിന്റെ 11 ശതമാനവും ഇന്ത്യയിലെ സ്ത്രീകളുടെ കൈകളിലാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സ്വർണശേഖരത്തിന്റെ 40 ശതമാനം ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ് കൈവശം വയ്ക്കുന്നത്. ഇതിൽ 28 ശതമാനം തമിഴ്നാട്ടിൽ മാത്രം നിക്ഷിപ്തമാണ്. കേരളവും പ്രതിശീർഷ സ്വർണ്ണ ഉപഭോഗത്തിൽ മുൻപന്തിയിലാണ്. കണക്കുകൾ അനുസരിച്ച്, 24,000 ടൺ സ്വർണമാണ് ഇന്ത്യയിലെ സ്ത്രീകൾ സ്വന്തമായി സൂക്ഷിക്കുന്നത്. ഇതിൽ 40 ശതമാനം ദക്ഷിണേന്ത്യക്കാരുടെ ഉടമസ്ഥതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *