June 8, 2025

സ്വർണവിലയിൽ നേരിയ ഇടിവ് ; പവന് 800 രൂപ കുറഞ്ഞു

0
360_F_368747591_FoUesnOvXzdm3eW3gTUIp822YxbcHW8N

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയിൽ താഴ്ച. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7200 രൂപയും പവന് 57600 രൂപയുമായി. ആറ് ദിവസത്തിനിടെ പവന് 2900 രൂപ ഉയര്‍ന്ന ശേഷമാണ് വിലകുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5940 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം.

Leave a Reply

Your email address will not be published. Required fields are marked *