കൊച്ചി: എക്‌സ്‌ചേഞ്ച് കാര്‍ണിവല്ലുമായി സ്‌കോഡ. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്‌കോഡ ഷോറൂമുകളില്‍ എക്‌സ്‌ചേഞ്ച് കാര്‍ണിവല്‍ ആരംഭിച്ചു.
മറ്റു കമ്പനികളുടെ കാറുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സ്‌കോഡയിലേക്ക് മാറാൻ ഇതിലൂടെ വൻ അവസരമാണ് ഒരുക്കിയിരിക്കുന്നത്.
Post Views: 5