March 21, 2026

മ്യൂച്വൽ ഫണ്ട് വായ്‌പ അനുവദിച്ച് എസ്ഐബി

0
images (1) (10)

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് മ്യൂച്വൽ ഫണ്ടുകൾക്കുമേൽ വായ്‌പ സൗകര്യമൊരുക്കുന്നു. സേവനം ലഭ്യമാക്കുന്നത് സാമ്പത്തിക സേവനദാതാക്കളായ ആർക് നിയോയുടെ ധൻലാപ് ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ്.

ഇക്വിറ്റി ഫണ്ടുകൾക്ക് 50 ശതമാനവും ഡെറ്റ് ഫണ്ടുകൾക്ക് 70 ശതമാനവും വരെ വായ്‌പ ലഭിക്കും. നിക്ഷേപകരുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് ബാങ്കിൻ്റെ ചീഫ് ജനറൽ മാനേജറും റീട്ടെയ്ൽ അസറ്റ് വിഭാഗം മേധാവി യുമായ സഞ്ജയ് കുമാർ സിൻഹ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *