March 20, 2026

സെൻസെക്‌സ് 426 പോയിൻ്റ് ഉയർന്നു

0
images

മുംബൈ: യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത് ഓഹരി വിപണിക്ക് കരുത്തേകി. 3 ദിവസത്തെ താഴ്ച്ചയ്ക്ക് ശേഷം സൂചികകൾ ഉയർന്നു. സെൻസെക്സ് 426.86 പോയിന്റ് കയറി 84,818.13ലും നിഫ്റ്റി 140.55 പോയിന്റ് ഉയർന്ന് 25,898.55ലും എത്തി.

നേട്ടം കൊയ്ത മേഖലകൾ (ശതമാനത്തിൽ):

മെറ്റൽ 1.14, ഓട്ടോ 1.08, ഐടി ആൻഡ് ടെലികമ്മ്യൂണിക്കേഷൻ 0.89, റിയൽറ്റി 0.71. അതെസമയം ഏഷ്യൻ വിപണി നഷ്ടം നേരിട്ടപ്പോൾ, യൂറോപ്യൻ വിപണികൾ നേട്ടമുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *