മുംബൈ: റെക്കോർഡ് നിലവാരം കൈവരിച്ച് സൂചിക കുതിപ്പ് തുടരുന്നു. സെൻസെക്സ് 86,055.86 എന്ന ഏറ്റവും ഉയർന്ന നിലവാരം വ്യാപാര മധ്യത്തിൽ നേടി.
പിന്നീട് നേരിയ തോതിൽ താഴ്ന്ന് 85,720.38ൽ അവസാനിച്ചു. നേട്ടം 110.87 പോയിന്റ്. അതെസമയം നിഫ്റ്റി 10.25 പോയിന്റ് ഉയർന്ന് 26,215.55 ൽ എത്തി.
Post Views: 16