January 29, 2026

ലുലു മാളിൽ സീ ഫൂഡ് ഫെസ്‌റ്റിവൽ

0
images (1) (1)

കൊച്ചി: നൂറിലേറെ കടൽമത്സ്യങ്ങളും 41 ലേറെ സമുദ്ര വിഭവങ്ങളുമായി ഇടപ്പള്ളി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സീ ഫൂഡ് ഫെസ്റ്റിവൽ നാളെ ആരംഭിക്കുന്നു.

മത്സ്യ വിഭവങ്ങളുടെ വൈവിധ്യവുമായി സമുദ്ര സദ്യയും മേളയിലൊരുങ്ങും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. മരട് ഫോറം മാളിലെ ലുലു ഡെയ്ലിയിലും ഈ ദിവസങ്ങളിൽ സീ ഫുഡ് ഫെസ്റ്റ് നടക്കും. നവംബർ രണ്ടിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *