February 4, 2026

സീ ബ്ലൂ ഷിപ്‌യാഡിനെ അനുമോദിച്ചു

0
unnamed123-scaled

കൊച്ചി: ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ 250 മെട്രിക് ടൺ സ‌ിൽവേ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കിയതിൽ മികച്ച സംഭാവന നൽകിയതിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സീ ബ്ലൂ ഷിപ്യാഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മനോജ് പ്രഭുവിനെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *