February 4, 2026

സാംസംഗ് ഗാലക്‌സി ടാബ് എ11 പ്ലസ് അവതരിപ്പിച്ചു

0
elon-musk-reportedly-on-the-verge-of-raising-billions-for-his-ai-company-2025-11-20t174850-1763641159

കൊ​​ച്ചി: സാം​​സം​​ഗ് പു​​തി​​യ ഗാ​​ല​​ക്‌​​സി ടാ​​ബ് എ11 ​​പ്ല​​സ് വിപണിയിൽ. മെ​​ച്ച​​പ്പെ​​ട്ട എഐ ശേ​​ഷി​​ക​​ള്‍, സ്മൂ​​ത്ത് 11 ഇ​​ഞ്ച് ഡി​​സ്‌​​പ്ലേ, പ്രീ​​മി​​യം മെ​​റ്റ​​ല്‍ ഡി​​സൈ​​ന്‍ എ​​ന്നി​​വ​​യോ​​ടു​​കൂ​​ടി, കൂ​​ടു​​ത​​ല്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്കു സ്മാ​​ര്‍ട്ടാ​​യ, പ​​വ​​ര്‍ എ​​ഫി​​ഷ്യ​​ന്‍റ് ടാ​​ബ് അ​​നു​​ഭ​​വം നല്‍കു​​ക​​യാ​​ണ് പ്രധാന ല​​ക്ഷ്യം.

എ​​ന്‍എം മീ​​ഡി​​യ​​ടെ​​ക്ക് എംടി8775 പ്രോ​​സ​​സ​​റു​​പ​​യോ​​ഗി​​ച്ച് നി​​ര്‍മി​​ച്ചി​​രി​​ക്കു​​ന്ന ടാ​​ബ് എ11 ​​പ്ല​​സ് സ്മൂ​​ത്ത് മള്‍ട്ടി ടാ​​സ്‌​​കിം​​ഗ് പ്ര​​ക​​ട​​നം ന​​ല്‍കു​​ന്നു. 6 ജി​​ബി – 128 ജി​​ബി, 8 ജി​​ബി – 256 ജി​​ബി തുടങ്ങിയ മോ​​ഡ​​ലു​​ക​​ള്‍ ലഭി​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *