കൊച്ചി: സാംസങ് ഗാലക്സി എ സീരീസിൽ ഏറ്റവും പുതിയ സ്‌മാർട്ഫോണായ ഗാലക്‌സി എ17 ലോഞ്ച് ചെയ്തു. എ17 എത്തിയിരിക്കുന്നത് ഒട്ടേറെ എഐ ഫീച്ചറുകളോടെയാണ്.
“മേക്ക് ഫോർ ഇന്ത്യ’ ഫീച്ചറായ ഓൺ ഡിവൈസ് വോയിസ് മെയിലും ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് ഡയറ്കർ അക്ഷയ് ഗുപ്‌ത അറിയിച്ചു.
Post Views: 8