February 4, 2026

സെ​യി​ൽ​ സ്‌​ഫോ​ഴ്‌​സും ടാസ്‌​ക് ഔ​ട്ട്‌​സോ​ഴ്‌​സിം​ഗും സ​ഹ​ക​രി​ക്കും

0
IMG-20260103-WA0021

കൊ​​​​ച്ചി: എ​​​​ഐ​​​​സി​​​​ആ​​​​ര്‍​എം ക​​​​മ്പ​​​​നി​​​​യാ​​​​യ സെ​​​​യി​​​​ല്‍​സ്‌​​​​ഫോ​​​​ഴ്‌​​​​സ്, ബ​​​​ഹു​​​​രാ​​​​ഷ്‌​​​ട്ര റിക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്, മ​​​​നു​​​​ഷ്യ​​​​ വി​​​​ഭ​​​​വ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ടാ​​​​സ്‌​​​​ക് ഔ​​​​ട്ട്‌​​​​സോ​​​​ഴ്‌​​​​സിം​​​​ഗു​​​​മാ​​​​യി കൈ​​​​കോ​​​​ര്‍​ക്കാനൊരുങ്ങുന്നു.

മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ​​​ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​നം ഉയർത്തുന്നതിനായി സ്വ​​​​ത​​​​ന്ത്ര എ​​​​ഐ ഏ​​​​ജ​​​​ന്‍റ്സി​​​​നെ സെ​​​​യി​​​​ല്‍​ സ്‌​​​​ഫോ​​​​ഴ്‌​​​​സ് ന​​​​ല്‍​കും.

Leave a Reply

Your email address will not be published. Required fields are marked *