എയർടെലിൽ സേഫ് സെക്കന്‍ഡ് അക്കൗണ്ട്
കൊച്ചി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരേ എയർടെൽ എത്തുന്നു പേമെന്റ്സ് ബാങ്ക് സേഫ് സെക്കന്‍ഡ് അക്കൗണ്ടുമായി.
വ്യാജ പാഴ്സൽ ഡെലിവറി കോളുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ ഭീഷണികൾ കൂടിവരുന്ന സാഹചര്യത്തിൽ എയര്‍ടെല്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി.അതെസമയം സേഫ് സെക്കന്‍ഡ് അക്കൗണ്ട് പ്രാഥമികമായി പേമെന്റുകള്‍ക്ക് ഉള്ളതാണ്.
