March 22, 2026

രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞു;

0
1600x1200_1336600-rupee-falls-25-paise-to-settle-at-8544-against-us-dollar-web (1)

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞു. വിനിമയ മൂല്യം 85.87 എന്ന നിലയിലേക്കാണ് ഇടിഞ്ഞത്. ഇറക്കുമതിക്കാരിൽ നിന്നും വിദേശ ബാങ്കുകളിൽ നിന്നുമുള്ള ഡോളർ ഡിമാൻഡ്, ആഗോള അസംസ്കൃത എണ്ണ വിലയിലെ വർധനയുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്.

ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.69 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.87 ലേക്ക് ഇടിയുകയായിരുന്നു. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 85.61 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *