March 20, 2026

രൂപയുടെ മൂല്യം താഴേക്ക്

0
images

അബുദാബി: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയ നിരക്ക് റെക്കോർഡിലേക്ക് ഉയരുന്നു.

ഒരു യുഎഇ ദിർഹത്തിന് 24.40 രൂപ എന്ന നിലവിലെ നിരക്ക് ശമ്പളം കിട്ടുന്നതുവരെ നിലനിന്നാൽ വലിയ നേട്ടമാകുമെന്നാണ് പ്രവാസികളുടെ കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *