റബർ വിലയിടിവ് മാറ്റമില്ലാതെ തുടരുന്നു; ഇഞ്ചിക്ക് 400 രൂപയുടെ വർദ്ധനവ്

റബർ വില വീണ്ടും താഴേക്ക്. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടു രൂപ കൂടിക്കുറഞ്ഞ് വില 235 രൂപ നിലവാരത്തിലെത്തി. ഏതാനും നാളുകൾക്ക് മുമ്പ് കിലോയ്ക്ക് റെക്കോർഡ് 250 രൂപയ്ക്കടുത്ത് വില എത്തിയിരുന്നു. അതെസമയം വെളിച്ചെണ്ണ, കാപ്പി വില മാറ്റമില്ലാതെ തുടരുന്നു. ഏറെക്കാലമായി മാറ്റമില്ലാതെ നിന്ന ഇഞ്ചിയുടെ വില കുട്ടനെയുദിച്ചു. 400 രൂപയാണ് ഇഞ്ചിക്ക് വർധിച്ചത്. കുരുമുളകിന് 200 രൂപയാണ് കുറഞ്ഞു.