January 28, 2026

ഫ്രീ ഷോപ്പിംഗ് ഇളവുകളുമായി റിലയൻസ് റീട്ടെയില്‍

0
n6913941571764649529311c89829c3628355aa51bab669a18f48bb5fa1c6f8d922a59bed9d2cbbfe9c6256

കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ പ്രമുഖ ഡിസ്‌കൗണ്ട് ശൃംഖലയായ ഫാഷൻ ഫാക്ടറി ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു.നാളെ മുതല്‍ ആരംഭിക്കുന്ന മെഗാ ഷോപ്പിംഗ് ഇവന്റ് ഡിസംബർ ഏഴിന് അവസാനിക്കും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് 5000 രൂപ വിലയുടെ വസ്ത്രങ്ങള്‍ സൗജന്യമായി ലഭിക്കും.

5000 രൂപയുടെ (എം.ആർ.പി) മൂല്യമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഓഫർ ലഭ്യമാകാനുള്ള ആദ്യഘട്ടം. ഇതിന് 2000 രൂപ മാത്രം ബില്‍ അടച്ചാല്‍ മതി. ഈ 2000 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. പർച്ചേസിനൊപ്പം 1000 രൂപ വിലയുള്ള ഉറപ്പായ സൗജന്യം കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ പിന്നീട് ഉപയോഗിക്കാവുന്ന 1000 രൂപയുടെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *