June 7, 2025

റിലയൻസ് ഡിജിറ്റല്‍ ഷോപ്പ് & വിൻ ഓഗസ്റ്റ് 31 വരെ

0
images (1) (5)

മുംബൈ: രാജ്യത്തെ മുൻനിര ഇലക്‌ട്രോണിക്സ് റീട്ടെയിലറായ റിലയൻസ് ഡിജിറ്റല്‍ അവതരിപ്പിക്കുന്ന ഷോപ്പ് ആൻഡ് വിൻ ക്യാംപെയ്നു തുടക്കം

റിലയൻസ് ഡിജിറ്റല്‍ സ്റ്റോറുകളിലും മൈജിയോ സ്റ്റോറുകളിലും, കൂടാതെ reliancedigital.in ല്‍ ഓണ്‍ലൈനായും ഓരോ പർച്ചേസിലും വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഉളളത്. 30 കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് വരെ ഉണ്ട്.

25 കാറുകള്‍, 40 ബൈക്കുകള്‍, 450+ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നും. ലാപ്ടോപ്പുകളും വാഷിങ് മെഷീനുകളും വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, ജൂണ്‍ 15 വരെ ഐസിഐസിഐ ബാങ്ക് കാർഡുകള്‍ ഉപയോഗിക്കുന്നവർക്ക് 15,000 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടും ലഭ്യക്കും. ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ഒരു കോടി പ്രൈസ് പൂളില്‍ നിന്ന് സ്കോളർഷിപ്പുകള്‍ നേടാനും അവസരം. ക്യാംപെയ്ന്‍റെ ഭാഗമായ ലക്കി ഡ്രോ തമിഴ്നാട്ടില്‍ ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *