February 3, 2026

“റീകോഡ് കേരള 2025′ സെമിനാർ ഇന്ന്

0
recode-kerala-2025

കൊച്ചി: വിഷൻ 2031ന്റെ ഭാഗമായി ഐടി വകുപ്പ് നടത്തുന്ന ‘റീകോഡ് കേരള 2025’ സെമിനാർ ഇന്ന് രാവിലെ 10 ന് കാക്കനാട് കിൻഫ്ര കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കൂടാതെ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്ക് സജ്ജമാക്കിയ പ്രീമിയം കോവർക്കിങ് സ്പേസ് ‘ഐ ബൈ ഇൻ ഫോപാർക്ക്’ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. മന്ത്രി പി.രാജീവ് പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *