കൊച്ചി: സ്പെഷൽ ഓണം ധോത്തികൾ പുറത്തിറക്കി രാംരാജ് കോട്ടൺ. ആഡംബര കോട്ടൺ ധോത്തികൾ, കസവുമുണ്ടുകൾ, ചുട്ടിക്കര ധോത്തികൾ, കോട്ടൺകാര ധോത്തികൾ, പ്രിന്റഡ് ബോർഡർ ധോത്തികൾ തുടങ്ങിയവയുടെ വിപുലമായ ശ്രേണി ഈ ശേഖരത്തിൽ ഉൾപ്പെടുന്നതായി രാംരാജ് കോട്ടൺ സ്‌ഥാപകനും ചെയർമാനുമായ കെ.ആർ. നാഗരാജൻ അറിയിച്ചു.
Post Views: 17