ഇൻസ്റ്റാമാർട്ടിൽ ക്വിക്ക് ഇന്ത്യ മൂവ്മെന്റ് 28 വരെ
കൊച്ചി: ഇന്ത്യയിലെ മുൻനിര ക്വിക്ക് കൊമേഴ്സ‌് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട്, തങ്ങളുടെ ആദ്യ വാർഷിക മെഗാ സെയിൽ (ഇൻസ്റ്റാമാർട്ട് ക്വിക്ക് ഇന്ത്യ മൂവ്മെൻ്റ് 2025) ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്വിക്ക് ഡെലിവറിയോടെ നിരവധി ഓഫറുകൾ സെയിലിലുണ്ട്.
ഇലക്ട്രോണിക്സ്, കിച്ചൻ, ഡൈനിംഗ്, ബ്യൂട്ടി, പേഴ്സണൽ കെയർ, ടോയ്‌സ് എന്നിവയ്ക്ക് പത്തു മിനിറ്റിനുള്ളിൽ ഡെലിവറി സൗകര്യമുണ്ട്. ഓഫറുകൾ 28 വരെ ഇൻസ്റ്റാമാർട്ട്, സ്വിഗ്ഗി ആപ്പുകളിൽ ലഭ്യമാണ്.
