January 28, 2026

പാചകവാതക വാണിജ്യ സിലിണ്ടറിന് വില കൂട്ടി

0
images (1) (1)

കൊച്ചി: തുടർച്ചയായ ആറു മാസങ്ങൾക്ക് ശേഷം എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) വില വർദ്ധിപ്പിച്ച് പൊതുമേഖല എണ്ണ കമ്പനികൾ. ഇന്നലെ കൊച്ചിയിൽ 15.50 രൂപ ഉയർന്നതോടെ വില 1602.50 രൂപയായി. ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) നിരക്കിൽ ഇത്തവണയും മാറ്റമില്ല. 860 രൂപയാണ് കൊച്ചിയിലെ വില.

Leave a Reply

Your email address will not be published. Required fields are marked *