March 20, 2026

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എക്‌സിക്യൂട്ടീവ് ഡയറക്ട‌റായി പ്രഭാത് കിരൺ

0
Bank-of-Maharastra

പുണെ: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്‌ടറായി പ്രഭാത് കിരൺ ചുമതലയേറ്റു.

കനറാ ബാങ്കിന്റെ കോർപറേറ്റ് ക്രെഡിറ്റ് വിങ് ചീഫ് ജനറൽ മാനേജർ ആയിരുന്നു അദ്ദേഹം. കൂടാതെ ബാങ്കിങ് മേഖലയിൽ 3 പതിറ്റാണ്ടിന്റെ പരിചയസമ്പത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *