July 30, 2025

ഇലക്‌ട്രിക് മുച്ചക്ര വാഹനങ്ങള്‍ പുറത്തിറക്കി പിയാജിയൊ

0
n6746415611753849111572c0713756fe4933f07ca44274e551dcae3c70f0a6ae98e79ac93524bd041e7916

കൊച്ചി: പിയാജിയൊ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇലക്‌ട്രിക് മുച്ചക്ര യാത്രാ വാഹനങ്ങളായ ആപെ ഇ-സിറ്റി അള്‍ട്രയും ആപെ ഇ-സിറ്റി എഫ് എക്‌സ് മാക്‌സും വിപണിയിൽ.ദീര്‍ഘകാലം നിലനില്‍ക്കുന്ന പൂര്‍ണമായും ലോഹനിര്‍മിതമായ ബോഡി, 10.2 കിലോവാട്ട് എല്‍എഫ്പി ബാറ്ററി, മികച്ച സാങ്കേതികവിദ്യകളിലധിഷ്ഠിതമായ നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയവ ആപെ ഇ-സിറ്റി അള്‍ട്രയുടെ സവിശേഷതയാണ്.

236 കിലോമീറ്റര്‍ വരെ ഒറ്റത്തവണ ചാര്‍ജിൽ യാത്ര ചെയ്യാനാവും.പിയാജിയൊയാണ് ഇന്ത്യയിൽ ആദ്യമായി ഇലക്‌ട്രിക് മുച്ചക്ര വാഹനം പുറത്തിറക്കിയത്. എക്‌സ് ഷോറൂം വില 3,88,000 രൂപ.

Leave a Reply

Your email address will not be published. Required fields are marked *