January 29, 2026

ഓക്സിജനിൽ വിലക്കുറവ്

0
images

കോട്ടയം: ഓക്സിജനിൽഇലക്ട്രോണിക്, ഗൃഹോപകരണങ്ങൾക്ക് വിലക്കുറവ്. കൂടാതെ ജിഎസ്ടി ഇളവിനു പുറമേ ഓക്സിജൻ നൽകുന്ന പ്രത്യേക വിലക്കുറവുമുണ്ട്. ജിഎസ്ടി ഇളവു മൂലം എൽഇഡി ടിവികൾക്ക് 2000 രൂപ മുതൽ 30,000 രൂപ വരെ വിലക്കുറവുണ്ടാകും.

എസികൾക്ക് 2000 മുതൽ 5000 രൂപ വരെയും ഇൻവെർട്ടർ ബാറ്ററികൾക്ക് 1000 രൂപ മുതൽ 3000 രൂപവരെയും വിലക്കുറവുണ്ട്.റഫ്രിജറേറ്ററുകൾക്ക് 4799 രൂപ മുതൽ 47,599 വരെയും വാഷിങ് മെഷീനുകൾക്ക് 3730 രൂപ മുതൽ 15,590 വരെയും ലാപ്ടോപ്പുകൾക്ക് 5000 മുതൽ 25,000 വരെയും ഡിസ്കൗണ്ട് ലഭിക്കും.

ഓൺലൈൻ വിലയിലും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാണ്.ബജാജ്, എച്ച്ഡിബി, ഐഡി എഫ്സി, എച്ച്ഡിഎഫ്സി, ടി വിഎസ് ക്രെഡിറ്റ്സ് എന്നിവയുടെ സഹകരണത്തോടെ സ്പെഷൽ ഇഎംഐ ഓഫറുകളും ലഭ്യമാണ്.ഗൃഹപ്രവേശന പർച്ചേസുകൾക്ക് പ്രത്യേക ഓഫറുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9020100100.

Leave a Reply

Your email address will not be published. Required fields are marked *