March 28, 2026

ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; അറിയാം കിറ്റിലെ 14 ആവശ്യ വസ്തുക്കള്‍

0
images (3) (15)

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് (ചൊവ്വാഴ്ച) ആരംഭിച്ചു. എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിർവഹിച്ചു.

ഓണക്കിറ്റിലെ ആവശ്യവസ്തുക്കള്‍

വെളിച്ചെണ്ണ

പഞ്ചസാര

തുവര പരിപ്പ്

ചെറുപയർ പരിപ്പ്

വൻ പയർ

പായസം മിക്സ്

മില്‍മ നെയ്യ്

കശുവണ്ടി

ഗോല്‍ഡ് ടീ

സാമ്പാർ പൊടി

മുളകുപൊടി

മഞ്ഞള്‍പൊടി

മല്ലിപ്പൊടി

ഉപ്പ്

Leave a Reply

Your email address will not be published. Required fields are marked *